KERALA PSC IRB (INDIA RESERVE BATTALION) ANSWER KEY 2016

KERALA PSC IRB ANSWER KEY 2016-SOLVED QUESTION A


KERALA PSC IRB ANSWER KEY 2016

Also read..................

Kerala psc assistant salesman answer key 2016


1. മിനി പമ്പ എന്ന പദ്ധതി കേരളത്തിലെ ഏതു നദിയുമായി ബന്ധപ്പെട്ടതാണ് ?
ഭാരത  പുഴ
2. പ്രസിദ്ധമായ രഥോത്സവത്തിനു പേരു കേട്ട ജില്ല ഏത് ?
പാലക്കാട്

3. കാളിദാസന്റെ ഏതു കൃതിയാണ് കേരളത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട പരശുരാമ കഥ പരാമർശിക്കുന്നത് ?
രഘുവംശം

4. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2015-ൽ രൂപീകരിച്ച സമഗ്ര രക്തദാന പദ്ധതി ഏത് ?
ജീവ  ദായിനി

5. കേരള ഫോറസ്റ്റ് റിസർച് ഇന്സ്ടിട്യൂട്ടിന്റെ ആസ്ഥാനം എവിടെ ?
പീച്ചി

6. ഒന്നാം ലോകമഹായുദ്ധകാലത്തു ജർമ്മൻ നാവികസേനയിൽ ചേർന്ന് പ്രവർത്തിച്ച വിപ്ലവകാരി ?
ചെമ്പക  രാമൻ പിള്ള

7. ഏതു സമരവുമായി ബന്ധപ്പെട്ടാണ് കേരളത്തിൽ കിഴിയൂര് ബോംബ് കേസ് ഉണ്ടായത് ?
ക്വിഡ് ഇന്ത്യ സമരം

8. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യത്തെ സെക്രട്ടറി ആര് ?
മന്നത്തു പത്ഭനാഭൻ

9. ചട്ടമ്പി സ്വാമികളുടെ സമാധി സ്ഥലം എവിടെ ?
പന്മന

10. കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്  ആര്  ?
 ശ്രീനാരായണ ഗുരു
[next]
11. തവാങ് ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നതെവിടെ ?
അരുണാചൽ പ്രദേശ്

12. സിൽവാസ ഏതു കേന്ദ്രഭരണ പ്രദേശത്തിന്റെ തലസ്ഥാനമാണ് ?
ദാദ്ര നഗർ ഹവേലി

13. സിന്ധു നദിയുടെ പോഷക നദി അല്ലാത്തത് ഏത് ?
യമുന

14. ഏതു രാജ്യത്തിന്റെ സഹായത്തോടെയാണ് ഒറീസ്സയിലെ റൂർക്കേല ഉരുക്കു നിർമ്മാണ ശാല സ്ഥാപിതമായത് ?
ജർമ്മനി

15.ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൂരദർശിനി ഏത് ?
അസ്‌ട്രോസാറ്റ്

16.1857 - ലെ ഒന്നാം സ്വാതന്ത്ര്യസമരം വ്യാപിക്കാത്ത പ്രദേശങ്ങൾ ഏവ ?
ഡൽഹി , ആര

17.മുഗൾ ചിത്രകലയുടെ സുവർണ്ണകാലം ആരുടേത് ?
ജഹാംഗീർ

18.ഏത് സംഭവത്തെയാണ്  സുഭാഷ് ചന്ദ്രബോസ്  'ഒരു  ദേശത്തിന്റെ ദുരന്തം' എന്നു വിശേഷിപ്പിച്ചത് ?
നിസഹകരണ സമരം പിൻ  വലിച്ചത്

19 .സ്വതന്ത്ര ഇന്ത്യയിൽ ഭൂ പരിഷ്‌കാരങ്ങൾ  നടപ്പിലാക്കിയത് ഏത് കമ്മിറ്റി യുടെ റിപ്പോർട് പ്രകാരമാണ് ?
കുമരപ്പ കമ്മിറ്റി

20 .സാർക്  രാജ്യങ്ങളിൽ  പെടാത്തത്  ഏത് ?
മലേഷ്യ
[next]
DOWNLOAD ANSWER KEY
21.ദേശിയ  മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം ?
1993

22 .വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം ?
ജമ്മു കശ്മീർ

23 .പട്ടിക ജാതി കമ്മിഷനുമായി ബന്ധപെട്ടു ഭരണഘടനയുടെ അനുച്ഛേദം ഏത്?
അനുച്ഛേദം 338

24.കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചത് ഇവിടെ?
തിരുവനന്തപുരം

25 .ഗാർഹിക പീഡന നിയമം പ്രബലയത്തിൽ വന്നത് എന്ന?
2006

26 .ഏത് പഞ്ചവല്സര കാലഘട്ടത്തിൽ  ആണ് ഗര്ബി ഹഡാവോ എന്ന മുദ്രാവാക്യം ഉയർന്നത് ?
അഞ്ചം പഞ്ചവത്സര പദ്ധതി

27 .ഇൻഷുറൻസ് മേഖലയുമായി ബന്ധപെട്ട അനേഷണ  കമ്മീഷൻ ഏത് ?
മൽഹോത്ര കമ്മിറ്റി
28 .റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ആസ്ഥാനം ഏത് ?
മുംബൈ

29 .ദേശിയ തൊഴിൽ ഉറപ്പു പദ്ധതി പ്രകാരം പ്രതി വർഷം എത്ര തൊഴിൽ ദിനങ്ങൾ നൽകുന്നു?
100

30 .താഴെ പറയുന്നവയിൽ കൺ കറൻറ്  ലിസ്റ്റിൽ പെടാത്ത ഏത്?
വരുമാന നികുതി
[next]
31 .ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങൾ ഉള്ള സംസ്ഥാനം ഏത് ?
ഗുജറാത്തു

32 .ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ കേരേയളത്തിലെ ആദ്യ മെഡിക്കൽ കോളേജ് ഏത് ?
കോട്ടയം

33 .കേന്ദ്ര സര്കാരിന്റെ ഇന്ദ്രധനുഷ്  പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ബാങ്കിങ്

34 .2015 യിൽ രാജീവ് ഗാന്ധി ഗെയ്ൽരത്ന അവാർഡ് നേടിയത് ആരു ?
സാനിയ  മിർസ

35 .നാഷണൽ ഫിലിം അർകീവീസ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം ഇവിടെ ?
പൂനെ

36 .ഇന്റർനാഷണൽ മണ്ണ് ദിനം ആചരിച്ച വർഷം ?
2015

37. 2015  യിൽ  സമാധാനത്തിനുള്ള നോബിൾ സമ്മാനം ലഭിച്ച നാഷണൽ ഡയലോഗ് കോർട്ടർ എന്ന സംഘടനാ ഏത് രാജ്യത്തിലേതാണ്‌ ?
ടുണീഷ്യ

38 .മാഗ്നെറ്റിക് ലീവിനാഷൻ സംഭിധാനത്തിലൂടെ ആതി വേഗ  തീവണ്ടി ഓടിച്ച രാജ്യം ?
ജപ്പാൻ

39 .ഈഗിൾ  ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടതാണ് ?
ഗോൾഫ്

40 .നാഷണൽ ലീഗ്  ഫോർ ഡെമോക്രസി ഏത് രാജ്യത്തിലെ പ്രബല രാഷ്ട്രീയ പാർട്ടിയാണ് ?
മ്യാൻമാർ
[next]
DOWNLOAD ANSWER KEY
41 .ഭൂമിയുടെ ഇരട്ട ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം?
ശുക്രൻ

42 .പെട്രോളിയത്തിന്റെ ഖരരൂപമേത് ?
ആസ്ഫാൾട്ട്

43 .അജിനോമോട്ടോ എന്നറിയപ്പെടുന്ന രാസവസ്തു ഏത് ?
മോണോ സോഡിയം ഗ്ലുട്ടാമേറ്റ്

44 .വവ്വാൽ ഇര പിടിക്കുന്നത് ഏത് തരം  ശബ്ദം  ഉപയോഗിച്ചാണ് ?
അൾട്രാ സോണിക്

45 .ആഡംസ് ആപ്പിലെ എന്നറിയപ്പെടുന്ന ഗ്രന്ഥി ?
ടൈറോയിഡ്‌ ഗ്രന്ഥി

46 .താഴെ പറയുന്ന രോഗങ്ങളിൽ വൈറസ് മൂലമല്ലാത്തതു ഏത് ?
ടെറ്റനസ്

47 .രക്തം കട്ടപിടിച്ച സഹായിക്കുന്ന ജീവകം ഏത് ?
ജീവകം k

48 .ഹെവിയാ ബ്രസീലിയൻസ്  എന്നത് ഏതിന്റെ ശാസ്ത്രനാമമാണ് ?
റബ്ബർ

49 .എന്തിനെ  കുറിച്ചുള്ള പഠനമാണ് ഇക്തിയോളജി ?
മൽസ്യം

50 .മാർബിളിന്റെ ശാസ്ത്രിയനാമം എന്ത് ?
കാൽസ്യം  കാർബണേറ്റ്
[next]
51.മികച്ച ശിശു സ്വാഹാർത്ത സംസ്ഥാനമായി 2005 ൽ  തെരഞ്ഞെടുക്കപ്പെട്ടത് ?
കേരള

52 .താഴെ പറയുന്നതിൽ ഏത് രാജ്യവുമായി സഹകരിച്ചആണ്  ഇന്ത്യ ചന്ദ്രയാൻ - 2  വിക്ഷേപിക്കുന്നത് ?
റഷ്യ

53 .നാഷണൽ ഗ്രീൻ ട്രാബുണൽ  നിലവിൽ വന്ന വർഷം?
2010

54 .പെന്റാവാലന്റ് വാക്സിനേഷനുമായി ബന്ധമില്ലാത്ത രോഗം ?
ക്ഷയം

55.ഇന്റർനാഷണൽ റൈസ് ഇന്സ്ടിട്യൂട് സ്ഥിതി ചെയ്യുന്ന നഗരം ?
ഡൽഹി

56.കേരളത്തിന് പിറകെ എന്റോസൾഫാൻ നിരോധിച്ച സംസ്ഥാനം ?
കർണാടകം

57 .പഴങ്ങൾ  പഴുപ്പിക്കാൻ  സാധാരണ ഉപയോഗിക്കുന്ന ഹോര്മോണ് ഏത് ?
എത്തിലീൻ

58.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൽക്കരി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?
ജാർഖണ്ഡ്

59 .ദേശിയ വനിതാ കമ്മിഷൻ നിലവിൽ വന്നത് എന്ന് ?
1992

60.ദേശിയ മലിനീകരണ  നിയന്ത്രണ ദിനം  എന്ന് ?
ഡിസംബർ 2
[next]

61. He had backward ______ his studies.
in

62. Those with  ______ you associate should be honest.
whom

63. Choose the correctly slept word.
committee

64. One of my friends ______ settled down in London.
has

65. I am _______ university student.
a

66. No one is late today, ______ ?
are they?

67. Better take an umbrella ________ it may rain.
so that

68. The more you eat, ________ you become.
fatter

69. They have _______ to Mumbai.
gone

70. No sooner _______ the cheif guest arrived, than the meeting began.
had
[next]
71.'Bring to book' means :
punish

72. Horses ______
neigh

73. Plural form of 'analysis' :
analyses

74. If you come, I ______ help you .
should

75. The hunter aimed ______ the bird.
it

76. Each of the candidates ________ interviewed last week.
was

77. I had better ______ now.
start

78. Every day he ______ to school.
walks

79. I would enjoy life , if I _______ you.
were

80. She ______ the books on the table.
laid
[next]
81. 2³0 ന്റെ പകുതി എത്ര ?
2²9

82. 6,4,2,........ ഈ ശ്രേണിയിലെ പതിനൊന്നാമത്തെ പദം ഏത് ?
-14

83. ഒരു സമചതുര സ്തൂപികയുടെ വക്കുകളെല്ലാം 10 cm വീതമാണ്. അതിന്റെ പാർശ്വ മുഖങ്ങളുടെ പരപ്പളവ് എത്ര ?
100√3 cm 2

84. കൂട്ടുപലിശ്ശ ക്രമത്തിൽ ബാങ്കിൽ നിക്ഷേപിച്ച ഒരു തുക രണ്ട് വർഷം കൊണ്ട് 6050 രൂപയും മൂന്നു വർഷം കൊണ്ട് 6655 രൂപയും ആയെങ്കിൽ പലിശ നിരക്ക് എത്ര ?
10%

85. എട്ട് കുട്ടികളുടെ ശരാശരി വയസ്സ് 13 ആണ്.അവരുടെ വയസുകളുടെ തുക എത്ര ?
104 

86. രാജൻ ഒരു ജോലി ചെയ്തു തീർക്കാൻ 10 ദിവസവും , ജോണി അതേ ജോലി ചെയ്തു തീർക്കാൻ 15 ദിവസവും എടുക്കും.എങ്കിൽ രണ്ടാളും ഒരുമിച്ച ആ ജോലി ചെയ്തു തീർക്കാൻ  എത്ര ദിവസം എടുക്കും ?

87. 240 ന്റെ  75% + 90 ന്റെ 331∕3% =
210 

88.  4∕5 + 1∕2 + 6∕5 ന്റെ വില :
2 .5 

89. ഒരു കച്ചവടക്കാരൻ 5 രൂപയ്ക് 6 എണ്ണം എന്ന തോതിൽ ചെറുനാരങ്ങ വാങ്ങുകയും 6 രൂപയ്ക്  5 എണ്ണം എന്ന തോതിൽ വിൽക്കുകയും ചെയ്തു. അയാളുടെ ലാഭം എത്ര ശതമാനമാണ് ?
44%

90. ഒരു ജോലിക്കാരൻ തന്റെ ജോലി സ്ഥലത്തേക്കു സൈക്കിളിൽ മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിലാണ് പോകുന്നതെങ്കിൽ ഇരുപത് മിനിറ്റ് താമസിച്ചേ എത്തുകയുള്ളൂ.എന്നാൽ കാറിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലാണ് പോകുന്നതെങ്കിൽ ഇരുപത് മിനിറ്റ് നേരത്തെ എത്തും . എങ്കിൽ ജോലി സ്ഥലത്തേക്കുള്ള ദൂരം എത്ര ?
40  km
[next]
91. ശ്രേണിയിലെ വിട്ട ഭാഗം എത്ര ?
2,5,1,23,..........
ans- 47

92. കൂട്ടത്തിൽ പെടാത്തത് ഏത് ?
(A) BCD    (B) NPR   (C) KLM   (D) RQP
RQP

93. A,B,C,D,E ഇവർ അഞ്ചു കുട്ടികളാണ്.  A,Bയെക്കാൾ ഉയരം കുറഞ്ഞതും   E യെക്കാൾ കൂടിയതുമാണ്. C ഏറ്റവും ഉയരം കൂടിയ കുട്ടിയാണ്.  D,B യെക്കാൾ അല്പം ഉയരം കുറഞ്ഞതും , എന്നാൽ   A യേക്കാൾ ഉയരം കൂടിയതുമാണ്..എങ്കിൽ ഏറ്റവും ഉയരം കുറഞ്ഞ കുട്ടി ആര് ?
ans - E 

94. ഒരാൾ 30 മീറ്റർ വടക്കോട്ടു നടന്ന ശേഷം 10 മീറ്റർ വലത്തോട്ടു നടന്നു. പിന്നീട് ഇടതു തിരിഞ്ഞു 20 മീറ്റർ  നടന്ന ശേഷം വീണ്ടും ഇടതു തിരിഞ്ഞു  10 മീറ്റർ കൂടി നടന്നു. എങ്കിൽ അയാൾ ആദ്യം പുറപ്പെട്ട സ്ഥാനത്തു നിന്നു എത്രയകലെയാണ് ?
50  

95. ഒരേ അളവിൽ ജലം പ്രവഹിക്കുന്ന മൂന്നു ടാപ്പുകൾ രണ്ട് മണിക്കൂർ കൊണ്ടു ഒരു ടാങ്ക് നിറയ്ക്കുന്നു.അവയിൽ രണ്ട് ടാപ്പുകൾ പ്രവർത്തിക്കുന്നില്ലായെങ്കിൽ ടാങ്ക് നിറയാൻ എടുക്കുന്ന സമയം എത്ര ?
6 മണിക്കൂർ 

96. ഒരു  ക്ലോക്കിലെ സമയം 4 മണി 10 മിനിറ്റ് . സമയം 4 മണി 30 മിനിറ്റ് ആകുമ്പോഴേക്കും മിനിറ്റ് സൂചി എത്ര ഡിഗ്രി തിരിഞ്ഞിട്ടുണ്ടാകും ?
120 ° 

97. 2007 ജനുവരി 1 തിങ്കളാഴ്ചയായാൽ 2008 ജനുവരി 26 ഏതു ദിവസമാണ് ?
ശനി 

98. കൂട്ടുക എന്നതിന് ÷ ചിഹ്നവും 
      കുറയ്ക്കുക എന്നതിന് + ചിഹ്നവും 
      ഗുണിക്കുക എന്നതിന് ചിഹ്നവും 
      ഹരിക്കുക എന്നതിന്  ചിഹ്നവും ഉപയോഗിച്ചാൽ 
    2 - 8 ÷ 8 X  4 + 10 =
ANS - 8

99. 4=8, 5=15, 6=24, 7=35, ആയാൽ  8 = 
അനസ്-48 

100. ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളെ A=5, B=6, C=7 എന്ന ക്രമത്തിൽ സൂചിപ്പിച്ചാൽ താഴെ കൊടുത്ത സംഖ്യ  എന്തിനെ സൂചിപ്പിക്കുന്നു ?
17,5,23,24,9,22

ans- MASTER